skip to main | skip to sidebar

ഫോട്ടോണ്‍ ( Photo On )

Saturday, September 11, 2010

Listening Picture



ചിത്രം കാണുക മാത്രമേ ചെയ്യാവൂ എന്നുണ്ടോ? കണ്ണട വച്ചാലേ 3 ഡി കാണാന്‍ പാടൂ എന്നുണ്ടോ? കണിമംഗലം മേരിമാത ബി ക്ലാസ്സില്‍ കണ്ണടയില്ലാതെ കുട്ടീച്ചാത്തന്‍ കണ്ടവര്‍ ത്രിഡിയെ കുറിച്ച് ഒരിക്കലും കേള്‍ക്കരുതെന്നുണ്ടോ? 3 ഡി എന്നത് ഒരു ആസ്വാദന റ്റൂള്‍ അല്ലെന്നുണ്ടോ? 3 ഡി കാണാന്‍ ഇന്നു കണ്ണട വയ്ക്കണം എന്നത് ഇന്നത്തെ നിയമമല്ലെന്നുണ്ടോ? നാളെ കണ്ണട വയ്ക്കേണ്ടാത്ത 3 ഡി ഉണ്ടായി കൂടാ എന്നുണ്ടോ?
Posted by ഡാലി at 9/11/2010 01:58:00 AM 0 മറുപടി
Newer Posts Older Posts Home
Subscribe to: Posts (Atom)

Labels

  • ഇസ്രായേല്‍ (1)
  • ഈച്ച (1)
  • കാട്ട്‌പൂക്കള്‍ (1)
  • കുട്ടിസ്രാങ്ക്‌ (1)
  • കോണ്‍കോഡ് (1)
  • തേനീച്ച (1)
  • പാരീസ് (1)
  • പൂക്കള്‍ (1)
  • സിനിമ (1)

Blog Archive

  • ▼  2010 (7)
    • ►  November (6)
    • ▼  September (1)
      • Listening Picture
  • ►  2007 (2)
    • ►  May (1)
    • ►  April (1)

About Me

ഡാലി
View my complete profile