ചിത്രം കാണുക മാത്രമേ ചെയ്യാവൂ എന്നുണ്ടോ? കണ്ണട വച്ചാലേ 3 ഡി കാണാന്‍ പാടൂ എന്നുണ്ടോ? കണിമംഗലം മേരിമാത ബി ക്ലാസ്സില്‍ കണ്ണടയില്ലാതെ കുട്ടീച്ചാത്തന്‍ കണ്ടവര്‍ ത്രിഡിയെ കുറിച്ച് ഒരിക്കലും കേള്‍ക്കരുതെന്നുണ്ടോ? 3 ഡി എന്നത് ഒരു ആസ്വാദന റ്റൂള്‍ അല്ലെന്നുണ്ടോ? 3 ഡി കാണാന്‍ ഇന്നു കണ്ണട വയ്ക്കണം എന്നത് ഇന്നത്തെ നിയമമല്ലെന്നുണ്ടോ? നാളെ കണ്ണട വയ്ക്കേണ്ടാത്ത 3 ഡി ഉണ്ടായി കൂടാ എന്നുണ്ടോ?
Saturday, September 11, 2010
Listening Picture
ചിത്രം കാണുക മാത്രമേ ചെയ്യാവൂ എന്നുണ്ടോ? കണ്ണട വച്ചാലേ 3 ഡി കാണാന്‍ പാടൂ എന്നുണ്ടോ? കണിമംഗലം മേരിമാത ബി ക്ലാസ്സില്‍ കണ്ണടയില്ലാതെ കുട്ടീച്ചാത്തന്‍ കണ്ടവര്‍ ത്രിഡിയെ കുറിച്ച് ഒരിക്കലും കേള്‍ക്കരുതെന്നുണ്ടോ? 3 ഡി എന്നത് ഒരു ആസ്വാദന റ്റൂള്‍ അല്ലെന്നുണ്ടോ? 3 ഡി കാണാന്‍ ഇന്നു കണ്ണട വയ്ക്കണം എന്നത് ഇന്നത്തെ നിയമമല്ലെന്നുണ്ടോ? നാളെ കണ്ണട വയ്ക്കേണ്ടാത്ത 3 ഡി ഉണ്ടായി കൂടാ എന്നുണ്ടോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment